ADMISSION


Admission


Foundation

ഹൈസ്കൂ‌ൾ (8, 9, 10 ക്ലാസുകൾ) പഠനത്തോടൊപ്പം ഇസ്ലാമിക ശിക്ഷണത്തിനും സ്വഭാവരു ചികരണത്തിനും ലൈഫ് സ്‌കിൽസ് ഡവലപ്പിംഗിനും ഊന്നൽ നൽകുന്ന ഈ സ്ട്രീമിൽ അറബി, ഇംഗ്ലീഷ് ബാലസാഹിത്യ പഠനം, LSRW, ധർമ്മ പാഠങ്ങൾ എന്നിവ നൽകും.

യോഗ്യത 

എട്ടാം ക്ലാസ് പ്രവേശന യോഗ്യത, മദ്രസ അഞ്ചാം തരം / തത്തുല്യം, 14 വയസ്സ് കവിയരുത്.


How to apply?

Click here to download the E-Guide.

Click here to apply for Wafy / Wafiyya entrance examination.

Entrance exam application fee: ₹ 500

Join our WhatsApp group to get entrance-related updates.